മഹാരാഷ്ട്രയില്‍ പേമാരി: മുംബൈ പ്രളയഭീതിയില്‍, വിമാനങ്ങള്‍ വൈകുന്നു; മഴ കനക്കുമെന്ന് മുന്നറിയിപ്പ്
മുംബൈ: തുടർച്ചയായി പെയ്യുന്ന മഴയില്‍ വലഞ്ഞ് മുംബൈ അടക്കം മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങള്‍. ചൊവ്വാഴ്ച വൈകിയും മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.24 മണിക്കൂറിനിടെ മുംബൈയില്‍ ലഭിച്ചത് 300 മില്ലിമീറ്റർ മഴയാണ്. ദുരിതബാധിത…