കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് PSC, 58 ചോദ്യങ്ങൾ മാറ്റുന്നത് എങ്ങനെ: പി.എസ്.സി.ക്കെതിരെ…
കൊച്ചി: ആസൂത്രണ ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ക്രമക്കേടിൽ പി.എസ്.സിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പബ്ലിക് സർവീസ് കമ്മീഷൻ ക്രമക്കേട് നടത്തിയെങ്കിൽ അന്വേഷണം നടത്തേണ്ടേ എന്ന് കോടതി ചോദിച്ചു. PSC യുടെ ഹർജിയിലാണ് ഹൈകോടതി…
