എസ്.എസ്.എൽ.സി പാസാകുന്ന മുഴുവൻ വിദ്യാർഥികൾക്കും ഹയർസെക്കൻഡറി പ്രവേശനം ഉറപ്പാക്കും; സ്കൂളുകളിൽ സ്കിൽ…
സംസ്ഥാനത്ത് എസ്.എസ്.എൽ.സി പാസാകുന്ന മുഴുവൻ വിദ്യാർഥികൾക്കും അവർ പഠിക്കുന്ന വിദ്യാഭ്യാസ ജില്ലയിൽ തന്നെ തുടർപഠനം ഉറപ്പാക്കുന്ന തരത്തിൽ ഹയർസെക്കൻഡറി സൗകര്യങ്ങൾ വർധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ.…
