രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 8 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍, ഏറ്റവും കൂടുതല്‍ കേരളത്തില്‍
ന്യൂഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പം എട്ടുവർഷത്തേ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോർട്ട്. രാജ്യത്തെ വിലക്കയറ്റത്തോത് 2025 ജൂലായിലെ കണക്കുകള്‍ അനുസരിച്ച് 1.55 ശതമാനമാണ്.ജൂണ്‍ മാസത്തെ 2.10 ശതമാനം എന്ന നിലയില്‍ നിന്നാണ് പണപ്പെരുപ്പ നിരക്ക്…