ഏറ്റവും മൈലേജുള്ള SUV; വിക്ടോറിസിന്റെ വില പ്രഖ്യാപിച്ച് മാരുതി, സേഫ്റ്റിയിലും ഡബ്ബിള്‍ സ്‌ട്രോങ്
മിഡ് സൈസ് എസ്യുവി വിപണിയില്‍ മേധാവിത്വം ഉറപ്പാക്കുന്നതിനായി ഈ ശ്രേണിയിലേക്ക് മാരുതി സുസുക്കി എത്തിച്ചിരിക്കുന്ന രണ്ടാമത്തെ മോഡലാണ് വിക്ടോറിസ്.സെപ്റ്റംബർ മൂന്നിന് ഇന്ത്യയില്‍ അവതരിപ്പിച്ച ഈ വാഹനത്തിന്റെ വിലയും നിർമാതാക്കള്‍…