ഹോണ്ടയുടെ മെയ് മാസ വില്‍പ്പന കണക്കുകള്‍ പുറത്ത്
ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിള്‍സ് ആൻഡ് സ്‍കൂട്ടേഴ്സ് ഇന്ത്യ 2025 മെയ് മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടു.കമ്ബനി മൊത്തം 4.65 ലക്ഷം ഇരുചക്രവാഹനങ്ങള്‍ വിറ്റു. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും…