നെറ്റിയിലൊരു ടോര്‍ച്ചും മുഖത്തും കയ്യിലും രക്തവുമായി ഹണി റോസ്!; ‘റേച്ചല്‍’ ട്രെയ്‌ലര്‍…
രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറില്‍ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന 'റേച്ചല്‍' എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ ഇന്ന് പുറത്തുവരും.നെറ്റിയിലൊരു ടോർച്ചും മുഖത്തും കയ്യിലും രക്തത്തുള്ളികളുമായുള്ള ഹണി റോസിന്‍റെ വ്യത്യസ്തമായ…
