‘ഇതെങ്ങനെയാ വര്‍ക്ക് ചെയ്യുന്നേ..?’; ടേക്ക് ഓഫിന് തൊട്ടുമുൻപ് എമര്‍ജൻസി എക്‌സിറ്റ്…
ലഖ്നൗ: ടേക്ക് ഓഫിന് തൊട്ടുമുൻപ് വിമാനത്തിലെ എമർജൻസി എക്സിറ്റ് ഹാൻഡിലിന്റെ കവർ തുറന്ന് യാത്രക്കാരൻ. വാരാണസി ലാല്‍ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന അകാസ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനായ…