ദുബൈയില്‍ വീട് വാങ്ങാൻ കൈവശം എത്ര പണം വേണം? ചെലവുകളും പേയ്‌മെന്റ് പ്ലാനുകളും അറിയാം
ദുബൈ: വാടകവീടുകളില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മാറാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ എണ്ണം ദുബൈയില്‍ വർദ്ധിച്ചുവരികയാണ്.എന്നാല്‍, ഒരു പ്രോപ്പർട്ടി വാങ്ങുമ്ബോള്‍ അതിന്റെ വിലയ്ക്ക് പുറമെ വരുന്ന അധിക ചെലവുകളെക്കുറിച്ച് പലർക്കും കൃത്യമായ…
