50 കോടി കളക്ഷൻ പിന്നിട്ട് ‘ഹൃദയപൂര്‍വ്വം’; ഹാട്രിക് നേട്ടത്തില്‍ മോഹൻലാല്‍
50 കോടി ബോക്സ് ഓഫീസ് കളക്ഷൻ പിന്നിട്ട് സത്യൻ അന്തിക്കാടിന്റെ മോഹൻലാല്‍ ചിത്രം 'ഹൃദയപൂർവ്വം'. പ്രദർശനത്തിനെത്തി എട്ടാം ദിവസമാണ് ചിത്രം 50 കോടി കളക്ഷൻ പിന്നിടുന്നത്.ഈ വർഷം തുടർച്ചയായി 50 കോടി നേടുന്ന മോഹൻലാല്‍ നായകനായ മൂന്നാമത്തെ മലയാളം…