‘കവളപ്പാറയില്‍ ആദ്യം എത്തിയവരില്‍ ഒരാളാണ് ഞാൻ’; എത്തിയില്ലെന്ന് പറയുന്നത് ഓര്‍മക്കുറവ്…
നിലമ്ബൂർ: കവളപ്പാറയില്‍ ദുരന്തമുണ്ടായപ്പോള്‍ താൻ എത്തിയില്ല എന്നതുപോലുള്ള തെറ്റായ പ്രചാരണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് നിലമ്ബൂരിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്.ദുരന്ത ഭൂമിയില്‍ ആദ്യം എത്തിയവരില്‍ ഒരാളായിരുന്നു താൻ. എറണാകുളത്ത്…