കരിയാറിലാദ്യം!; ടി 20 വനിതാ റാങ്കിങ്ങില്‍ ഒന്നാം നമ്ബര്‍ ബോളറായി ദീപ്തി ശര്‍മ
ഐസിസിയുടെ വനിതാ ടി20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ. താരം ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം റാങ്കിലെത്തി.കരിയറില്‍ ഇതാദ്യമായാണ് താരം ഒന്നാം സ്ഥാനത്തെത്തുന്നത്.
അതേസമയം വനിതകളുടെ ഏകദിന ബാറ്റിങ് റാങ്കിങില്‍…
