ആ ഹിറ്റ് കോമ്ബോ വീണ്ടും!, റൊമാന്റിക് ഗാനവുമായി ധനുഷും നിത്യ മേനനും; ‘ഇഡ്‌ലി കടൈ’യിലെ…
നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നതും.ഒരു ഫാമിലി ഡ്രാമ സ്വഭാവത്തില്‍ പുറത്തിറങ്ങുന്ന സിനിമയില്‍ നിത്യ മേനനും രാജ്‌കിരണും പ്രധാന വേഷങ്ങളില്‍…