ചായ കുടിക്കുമ്ബോള്‍ ഈ ഏഴ് തെറ്റുകള്‍ വരുത്താറുണ്ടോ? വയറ് കേടാക്കല്ലേ!
ഒരു ചായയും ഒപ്പം കുറച്ച് ബിസ്‌ക്കറ്റുമായാണോ നിങ്ങളുടെ ദിവസം ആരംഭിക്കുന്നത്. ഭൂരിഭാഗം ഇന്ത്യക്കാരുടെ ശീലങ്ങളിലൊന്നായിരിക്കും ഇത്.ചായ കുടിക്കുന്നതില്‍ വരുത്തുന്ന ചില തെറ്റുകള്‍ നമ്മുടെ ശരീരത്തെ ബാധിക്കാം. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ…
