ഐഎഫ്എഫ്‌കെ ഡിസംബർ 11 മുതൽ 18 വരെ, ഡെലിഗേറ്റ് രജിസ്‌ട്രേഷന് മികച്ച പ്രതികരണം; ആദ്യ നാല് മണിക്കൂറിൽ…
തിരുവനന്തപുരം: 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) ഡെലിഗേറ്റ് രജിസ്‌ട്രേഷന് മികച്ച പ്രതികരണം. ഡെലിഗേറ്റ് സെൽ തുറന്ന് ആദ്യ നാല് മണിക്കൂറിനുള്ളിൽ 4,500 പേർ രജിസ്‌ട്രേഷൻ പൂർത്തിയാക്കി. ഡിസംബർ 11 മുതൽ 18 വരെ തിരുവനന്തപുരത്ത്…
