തിരൂർ തൃക്കണ്ടിയൂരിൽ SPAയുടെ മറവിൽ അനാശാസ്യം; യുവാവ് അറസ്റ്റിൽ
തിരൂർ: പ്രണയം നടിച്ച് സ്ത്രീകളെ വശീകരിച്ച് രാസലഹരി നൽകി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കേസിൽ സ്പാ നടത്തിപ്പുകാരനായ യുവാവിനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ തൃക്കണ്ടിയൂരിൽ സ്പാ നടത്തുന്ന ശരത് പ്രസാദിനെയാണ് പോലീസ് പിടികൂടിയത്.…
