ഇമ്രാൻ ഖാന്റെ അറസ്റ്റ് അസാധുവാക്കി പാക് സുപ്രിം കോടതി
ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്ന് പാക് സുപ്രിം കോടതി. ഇമ്രാൻ ഖാനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് പാക് സുപ്രിംകോടതി ഉത്തരവിട്ടു. ഇസ്ലാമാബാദ് കോടതി വളപ്പിൽ നിന്നാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. ആരെയും കോടതിയിൽ നിന്ന്…