കഴിഞ്ഞദിവസം ഗള്‍ഫില്‍ നിന്നെത്തി,പ്രതിശ്രുതവധുവിനെ കാണാൻ പോയ യുവാവിനെ കണ്ടെത്തിയത് ചതുപ്പ്നിലത്തില്‍
ആലപ്പുഴ: രണ്ടു ദിവസം മുമ്ബ് കാണാതായ യുവാവിനെ ആളൊഴിഞ്ഞ ചതുപ്പ് നിലത്തില്‍ അവശനിലയില്‍ കണ്ടെത്തി. രാത്രി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടതാകാം എന്നാണ് നിഗമനം.ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടില്‍ രമണൻ നായരുടെ മകൻ വിഷ്ണു നായരെ…
