തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം ആഘോഷിച്ച് ഇൻകാസ് ഒമാൻ
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കൈവരിച്ച ഉജ്ജല വിജയം ഇൻകാസ് ഒമാൻ ഇബ്ര റീജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു.ചടങ്ങില്‍ ഇൻകാസ് ഇബ്ര പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രകടിപ്പിച്ച…
