പ്രായം കൂടിയെന്ന് പറഞ്ഞാണ് രോഹിത്തിനെ മാറ്റിയത്, ഇപ്പോള്‍ 24കാരനോട് പോലും ക്ഷമ കാണിക്കുന്നില്ല:…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനില്‍ സായ് സുദർശനെ ഉള്‍പ്പെടുത്താത്തതിനെതിരെ മുൻ താരം മുഹമ്മദ് കൈഫ്.താരത്തെ തഴഞ്ഞതില്‍ ആകാശ് ചോപ്രയടക്കമുള്ള മുൻ താരങ്ങളും ആരാധകരും വലിയ വിമർശനം ഉന്നയിക്കുന്ന…
