സഞ്ജു ഡാ!!! ഒറ്റ സിക്സറില്‍ പിറന്നത് രണ്ട് റെക്കോര്‍ഡ്; ടി20യില്‍ ചരിത്രം കുറിച്ച് താരം
ആറ് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബെഞ്ചില്‍ നിന്ന് കളത്തിലെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസണ്‍.അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന അഞ്ചാം ടി20യില്‍, പരിക്കേറ്റ ഗില്ലിന് പകരമാണ് സഞ്ജു പ്ലേയിങ്…
