ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും സംരക്ഷിക്കണം: മന്ത്രി പി.കെ. ബഷീര്‍
80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും മതസൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യദിനം ഒരു ആഘോഷം മാത്രമല്ല, രാജ്യത്തിനായി ജീവന്‍…
