Main Banner
Browsing Tag

Independence Day was celebrated with elaborate programs at Tirur Family Wedding Centre

തിരൂർ ഫാമിലി വെഡ്ഡിംഗ് സെൻ്ററിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരൂർ: ഫാമിലി വെഡ്ഡിംഗ് സെൻ്ററിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. റിട്ടയേർഡ് നേവി അസിസ്റ്റൻ്റ് ഓഫീസർ സുരേഷ് നായർ ദേശീയപതാക ഉയർത്തി. തുടർന്ന് നടന്ന പൊതുപരിപാടി ഫാമിലി വെഡ്ഡിംഗ് സെൻ്റർ ജനറൽ മാനേജർ എം. കെ. ബി.…