ബിജെപിയുടെ തമിഴ് കാര്‍ഡിന് തെലുങ്ക് കാര്‍ഡുമായി ഇന്ത്യ സഖ്യം; YSRCP-TDP നിലപാട് നിര്‍ണായകം
നിലവിലെ അംഗബലം കൊണ്ട് എൻഡിഎയ്ക്ക് എളുപ്പത്തില്‍ വിജയം കൈവരിക്കാവുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായൊരു രാഷ്ട്രീയ നീക്കത്തിലൂടെ ഇന്ത്യ സഖ്യം ചർച്ചകളുടെ ഗതിമാറ്റിയിരിക്കുകയാണ്.ദക്ഷിണേന്ത്യയില്‍നിന്നുള്ള ഒരു ഒബിസി വിഭാഗം…