സഞ്ജുവിന്റെ കൈകളിലൊതുങ്ങി ഫഖര്‍ പുറത്ത്, രണ്ട് തവണ ക്യാച്ച് വിട്ടുകളഞ്ഞ് ഇന്ത്യ
ദുബായ്: ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തില്‍ പാകിസ്താൻ ബാറ്റിങ് തുടരുന്നു. നിലവില്‍ അഞ്ചോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെന്ന നിലയിലാണ് പാകിസ്താൻ.ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഫഖർ സമാന്റെ വിക്കറ്റാണ് പാകിസ്താന് നഷ്ടമായത്.…