93 വര്‍ഷത്തില്‍ ആദ്യം; ടെസ്റ്റ് ചരിത്രത്തില്‍ അത്യപൂര്‍വ റെക്കോര്‍ഡ് കുറിച്ച് ടീം ഇന്ത്യ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അത്യപൂര്‍വ റെക്കോര്‍ഡ് കുറിച്ച് ടീം ഇന്ത്യ. പ്ലേയിങ് ഇലവനില്‍ ആറ് ഇടംകൈയ്യൻ ബാറ്റർമാരുമായാണ് ടീം ഇന്ത്യ ഒരു ടെസ്റ്റ് മത്സരം കളിക്കുന്നത്.ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ്…
