23 വര്‍ഷത്തിന് ശേഷം ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും; സ്ഥിരീകരിച്ച് അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍
ചെസ് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ (ഫിഡെ) ആണ് ഇന്ത്യയെ വേദിയായി പ്രഖ്യാപിച്ചത്.23 വർഷങ്ങള്‍ക്ക് ശേഷമാണ് ഫിഡെ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്.
ഈ വര്‍ഷം ഒക്ടോബർ 30 മുതല്‍ നവംബർ 27…