ഓസീസിനെതിരെ പരമ്പര തൂത്തുവാരാന്‍ ഇന്ത്യ! ; പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും
രാജ്‌കോട്ട്: ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. രാജ്‌കോട്ടില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയില്‍ ഏകദിന പരമ്പരയിലെ…