വിജയ തുടര്‍ച്ചയ്ക്ക് ഇന്ത്യ; ശ്രീലങ്കയ്‌ക്കെതിരായ നാലാം ടി20 ഇന്ന് കാര്യവട്ടത്ത്
ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 ക്രിക്കറ്റ് പരമ്ബരയിലെ നാലാം പോരാട്ടം ഇന്ന് തിരുവന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍.രാത്രി ഏഴ് മണി മുതലാണ് മത്സരം.
ആദ്യ മൂന്ന് മത്സരങ്ങളും ആധികാരികമായി വിജയിച്ച ഇന്ത്യ പരമ്ബര ഇതിനോടകം…
