30,000 അടി ഉയരത്തില്‍ വെച്ച് വിമാന ജീവനക്കാരന് കടുത്ത ശ്വാസംമുട്ടല്‍; രക്ഷകരായി ഇന്ത്യൻ…
ദുബൈ: വിമാനയാത്രയ്ക്കിടെ ജീവൻ അപകടത്തിലായ വിമാന ജീവനക്കാരനെ രക്ഷപ്പെടുത്തി ഇന്ത്യൻ ഡോക്ടർമാർ. എത്യോപ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇത്തിഹാദ് എയർവേയ്സ് വിമാനത്തിലായിരുന്നു സംഭവം.ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്കെയർ ആശുപത്രിയിലെ ഡോക്ടർമാരായ…
