കരുത്ത് വീണ്ടെടുത്ത് ഇന്ത്യൻ രൂപ; ഗള്‍ഫ് കറൻസിയുടെ വിനിമയ നിരക്ക് കുറയുന്നു
ഇന്ത്യന്‍ രൂപക്ക് എതിരെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് കുറഞ്ഞതോടെ പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുമ്പോള്‍ ലഭിച്ചിരുന്ന അധിക ലാഭം കുറഞ്ഞു.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇന്ത്യന്‍ രൂപ വീണ്ടും കരുത്താര്‍ജിച്ചതോടെയാണ് യുഎഇ ദിര്‍ഹം…
