ഇന്ത്യൻ സ്ട്രൈക്കര്‍ ഇഷാൻ പണ്ഡിത മലപ്പുറത്തിനായി ബൂട്ടണിയും
ഇന്ത്യൻ ദേശീയ ഫുട്ബോള്‍ താരവും മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരവുമായ സൂപ്പർ സ്‌ട്രൈക്കർ ഇഷാൻ പണ്ഡിതയെ ടീമിലെത്തിച്ചു മലപ്പുറം ഫുട്ബോള്‍ ക്ലബ്.സൂപ്പർ ലീഗ് കേരളയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ടീമിന്റെ അറ്റാക്കിംഗ് കൂടുതല്‍ ശക്തമാക്കുന്നതിന്…
