Main Banner
Browsing Tag

India’s campaign at the Asian Games concludes.

അവസാന ദിനം കളറാക്കി! 5 സ്വർണമടക്കം 9 മെഡലുകൾ, ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് സമാപനം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് സമാപനം. അവസാന ദിവസമായ ഇന്ന് 5 സ്വർണമാണ് നേടിയത്. വനിതകൾക്ക് പിന്നാലെ ക്രിക്കറ്റിലും ഹോക്കിയിലും പുരുഷ ടീം സ്വർണം നേടി. 21 സ്വർണമടക്കം നാലാം സ്ഥാനത്താണ് ഇന്ത്യ. ഇന്ന് ഇന്ത്യ കളത്തിലിറങ്ങിയത് 7…