‘ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിന് തൊട്ട് മുമ്ബാണ് ഞാനാണ് സിനിമയിലെ പുണ്യാളൻ എന്ന്…
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായ ചിത്രമായിരുന്നു ആമേൻ. മികച്ച പ്രതികരണത്തെ നേടിയ സിനിമയില്‍ ഫാദര്‍ വിന്‍സന്റ് വട്ടോളിയായി എത്തിയത് ഇന്ദ്രജിത്തായിരുന്നു.സിനിമയുടെ അവസാനം അവരെ താൻ ആണ് പുണ്യാളന്‍ എന്ന്…
