ഇനി ഡാറ്റയില്ലാതെയും ഫോണ്‍ ഉപയോഗിക്കാം; ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണ്‍വിളികള്‍ മാത്രമുള്ള റീചാര്‍ജിന്…
കൊച്ചി: രാജ്യത്ത് മൊബൈല്‍ റീചാർജ് നിരക്കുകള്‍ കുത്തനെ ഉയർന്ന് സാധാരണക്കാരുടെ കുടുംബബജറ്റ് താളം തെറ്റിക്കുന്നതിനിടെ, വോയിസ് ആൻഡ് എസ്.എം.എസ് മാത്രം ഉള്‍പ്പെടുത്തിയ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ നിർബന്ധമാക്കി ട്രായ് നടപടി സ്വീകരിച്ചു.…
