പതിരാനയെയും രച്ചിനെയും കൈവിട്ട് CSK, മലയാളി സ്പിന്നറെ റിലീസ് ചെയ്ത് മുംബൈയും; റീട്ടന്‍ഷന്‍ ലിസ്റ്റ്…
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026 മിനി താരലേലത്തിന് മുന്‍പായി ടീമുകളുടെ റിട്ടന്‍ഷന്‍ ലിസ്റ്റ് പുറത്തുവന്നു. നിരവധി സർപ്രൈസുകളാണ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ പുറത്തുവിട്ട റീട്ടന്‍ഷന്‍ ലിസ്റ്റിലുള്ളത്.ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാന, ന്യൂസിലാന്‍ഡ്…
