പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിൽ; വാഷിങ്ടൺ ഡിസിയിൽ ബോംബ് സ്ഫോടനം നടത്താൻ ഇറാൻ…
അമേരിക്കക്കെതിരെ വൻ ആക്രമണത്തിന് ഇറാൻ കോപ്പുകൂട്ടുന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. വാഷിങ്ടൺ ഡിസിയിൽ ബോംബ് സ്ഫോടനം അല്ലെങ്കിൽ രാസായുധം പ്രയോഗിച്ച് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യം വയ്ക്കാൻ ഇറാൻ പദ്ധതിയിടുന്നതാണ് പുതിയ…
