കറുത്ത പൊടിയും പാടുകളുള്ള സവാള ഉപയോഗിക്കുന്നത് അപകടമാണോ? അറിയാം
സവാളയിലെ കറുത്ത പാടുകള്‍ അപകടമാണോ എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളിലും പൊതു ഇടങ്ങളിലുമെല്ലാം സജീവമാണ്. പച്ചക്കറികള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുന്നവരെ ഒന്നുകൂടി ജാഗ്രതയിലാക്കുന്ന കാര്യം കൂടിയാണിത്.എന്താണ് സവാളയിലെ കറുത്ത പാടുകള്‍ക്ക്…
