അമ്ബലനടയില്‍ ഉണ്ടുറങ്ങിയ രജിത ഇനി പെരുമ്ബാവൂരിന്റെ മകള്‍; സംരക്ഷണം ഏറ്റെടുത്ത് സന്നദ്ധ സംഘടന
പെരുമ്ബാവൂര്‍: ഒരു ചെറു പുഞ്ചിരിയോടെ, വലിയജീവിത പ്രതിസന്ധികളെ അതിജീവിച്ച് പെരുമ്ബാവൂര്‍ മാര്‍ത്തോമാ വനിതാ കോളേജ് യൂണിയൻ ചെയര്‍പേഴ്സണായി മാറിയ എ.എല്‍.രജിതയ്ക്ക് അഭയമൊരുക്കാൻ 'നിര്‍ഭയം പെരുമ്ബാവൂര്‍'. പെരുമ്ബാവൂരിലെ സന്നദ്ധ…