വിഷന്‍ 2030: വന്‍ പദ്ധതികളില്‍ നിന്ന് സൗദി അറേബ്യ പിന്മാറുന്നു? തിരിച്ചടിയായത് ക്രൂഡ് ഓയില്‍ വിലയിലെ…
വിഷൻ 2030ന്റെ ഭാഗമായുള്ള ചില പ്രൊജക്റ്റുകള്‍ റദ്ദാക്കാൻ സൗദി അറേബ്യ. നിർമാണ പ്രവർത്തനങ്ങളുടെ വലിയ ചിലവാണ് പദ്ധതി റദ്ദാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് മുഹമ്മദ് അല്‍-ജദാൻ പറഞ്ഞു.ആത്മാഭിമാനത്തിന്റെ പേരില്‍ ചിലവേറിയ പദ്ധതികളുമായി…
