സയ്യിദ് മുഷ്താഖ് അലി ഫൈനല്‍; 45 പന്തില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി ഇഷാൻ കിഷൻ
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി ഇഷാൻ കിഷൻ. ഫൈനലില്‍ ജാർഖണ്ഡിന് വേണ്ടി ഹരിയാനയ്‌ക്കെതിരെ വെറും 45 പന്തിലാണ് താരം മൂന്നക്കം തൊട്ടത്.10 സിക്സറുകളും ആറ് ഫോറുകളും കിഷന്റെ ബാറ്റിങ്ങില്‍ നിന്ന് പിറന്നു. 49 പന്തില്‍…
