സൗദിയുടെ പണം, പാകിസ്ഥാന്റെ ആണവായുധം, തുര്‍ക്കിയുടെ സൈന്യം; നാറ്റോ മാതൃകയില്‍ നീക്കവുമായി ഇസ്ലാമിക…
യൂറോപ്യന്‍ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോ മാതൃകയില്‍ സഖ്യരൂപീകരണക്കിമ് സൗദി അറേബ്യ-പാകിസ്ഥാന്‍-തുര്‍ക്കി രാജ്യങ്ങള്‍ ചര്‍ച്ച നടത്തുന്നതായി ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട്. നിലവിലെ സൗദി അറേബ്യ-പാകിസ്ഥാന്‍ സുരക്ഷാ സഖ്യത്തിന്റെ ഭാഗമാകാന്‍…
