ഗാസയിലെ പലസ്തീനികളെ ദക്ഷിണ സുഡാനില്‍ പുനരധിവസിപ്പിക്കാൻ നീക്കം; ചര്‍ച്ചകളുമായി ഇസ്രായേല്‍
ടെല്‍ അവീവ്: ഹമാസിനെതിരായ 22 മാസത്തെ ആക്രമണത്തില്‍ തകർന്നടിഞ്ഞ ഗാസയില്‍നിന്ന് പലസ്തീനികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങളുമായി ഇസ്രയേല്‍ മുന്നോട്ടു പോകുന്നതായി വിവരം.ഇവരെ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാനില്‍…