ഇറാന്റെ തൊട്ടരികെ അസര്‍ബൈജാനില്‍ ഇസ്രയേലിന്റെ അതീവ രഹസ്യ താവളങ്ങള്‍; നിയന്ത്രണം മൊസാദിന്;…
വാഷിങ്ടൻ: ഇറാൻ-ഇസ്രയേല്‍ യുദ്ധത്തിനിടയില്‍ മധ്യപൂർവേഷ്യയെ കൂടുതല്‍ യുദ്ധഭീതിയിലാഴ്ത്തുന്ന നിർണായക വിവരങ്ങള്‍ പുറത്ത്.
ഇറാന്റെ വടക്കൻ അതിർത്തിയോട്ചേർന്നുള്ള അസർബൈജാനില്‍ ഇസ്രയേല്‍ അതീവ രഹസ്യമായി സൈനിക താവളങ്ങള്‍ ഒരുക്കിയിരുന്നതായി…
