മക്കളെ വളര്‍ത്തുന്നത് പിതാവിന്റെ ഉത്തരവാദിത്തം; ജോലിയില്ലെന്ന കാരണം പറഞ്ഞ് രക്ഷപ്പെടാനാകില്ലെന്ന്…
മുംബയ്: തൊഴിലില്ലായ്മയോ കുറഞ്ഞ വരുമാനമോ കാരണമായി ചൂണ്ടിക്കാണിച്ച് മക്കള്‍ക്ക് ചെലവിന് നല്‍കുന്ന ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒരു പിതാവിനും ഒഴിഞ്ഞുമാറാനാകില്ലെന്ന് ബോംബെ ഹൈക്കോടതി.
പ്രായപൂർത്തിയാകാത്ത മകനും മകള്‍ക്കും മാസംതോറും…
