‘ലൂസിഫറുമല്ല പ്രേമലുവുമല്ല, ഇത് ഹൃദയപൂര്‍വം’; ചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്ത്
ഓണറിലീസായെത്തി മലയാളിയുടെ ഹൃദയംകവർന്നെടുത്ത സത്യൻ അന്തിക്കാട് ചിത്രം 'ഹൃദയപൂർവ്വ'ത്തില്‍ നിന്നുള്ള ഡിലീറ്റഡ് സീനുകളിലൊന്ന് പുറത്ത് വിട്ട് അണിയറപ്രവർത്തകർ.മോഹൻലാലും സംഗീത് പ്രതാപും തമ്മിലുള്ള രസകരമായ നിമിഷമാണ് വീഡിയോയിലുള്ളത്.
ഹൃദയം…