ജമ്മു കശ്മിര്‍: പുതിയ ഭരണക്രമങ്ങളും പുതിയ സംവിധാനങ്ങളും സൃഷ്ടിക്കാൻ അധികാരത്തിനാവും
ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മു കശ്മിർ മുൻ ഗവർണ്ണർ സത്യപാല്‍ മാലിക്കിന്റെ വിയോഗം. മോദി സർക്കാർ ഭരണഘടനയുടെ 370 ാം വകുപ്പ് നിർവീര്യമാക്കിയതും സംസ്ഥാന പദവി എടുത്തുകളഞ്ഞുകൊണ്ട് ജമ്മു കാശ്മീരിനെ രണ്ടാക്കിയതും 2019 ല്‍ ഇതുപോലൊരു…