മഞ്ഞപ്പിത്ത; ബാലന്‍പച്ചയില്‍ 20 പേര്‍ ആശുപത്രിയില്‍
വെഞ്ഞാറമൂട്: മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് ഒരു പ്രദേശത്തെ 20 ഓളം പേര്‍ വിവധ ആശുപത്രികളില്‍ ചികിത്സയില്‍.
പുല്ലമ്ബാറ പഞ്ചായത്തിലെ വെള്ളുമണ്ണടി ബാലന്‍പച്ച പ്രദേശത്തുള്ളവരിലാണ് വ്യാപകമായി രോഗലക്ഷണങ്ങള്‍ പ്രകടമായത്.
ഒരാഴ്ച…