സ്റ്റേഡിയത്തില്‍ നിന്നും ആറര ലക്ഷം രൂപയുടെ ജഴ്‌സി മോഷണം; സെക്യൂരിറ്റി ജീവനക്കാരൻ പിടിയില്‍
ഇന്ത്യൻ ക്രിക്കറ്റിന്റെ മക്കയെന്ന് വിളിക്കപ്പെടുന്ന കളി മൈതാനമാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം. ഇപ്പോഴിതാ വാങ്കഡെ സ്റ്റേഡിയത്തിലെ ബിസിസിഐ യുടെ സ്റ്റോർ റൂമില്‍ കള്ളൻ കയറി എന്ന വാർത്തയാണ് പുറത്തുവരുന്നത്.മുഴുവൻ സമയ നിരീക്ഷണ സംവിധാനവും…