വിജനമായി ജറൂസലെം
ജറൂസലെം:പുണ്യഭൂമിയായ ജറൂസലെം നഗരം ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിജനമായി. തീര്‍ഥാടകരാലും കച്ചവടകേന്ദ്രങ്ങളാലും ജനങ്ങള്‍ നിറഞ്ഞിരുന്ന തെരുവുകള്‍ ശനിയാഴ്ച മുതല്‍ ശൂന്യമാണ്.
ജറൂസലെം പ്രേതനഗരമായി എന്നാണ് ഒരാള്‍…